" ജ്ജ് ന്റെ ഖല്‍ബാണ്...."
അയാള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു ...
"ക്ക് നാണാവ്ണ്.."
അവള് ലജ്ജയോടെ കണ്ണുപൊത്തി.
"തിലെന്താ ത്ര നാണിക്കാന്‍ ?"
അവളുടെ കൈകള്‍ മാറ്റികൊണ്ട് അയാള്‍ ചോദിച്ചു ..
.
"ന്നാലും .."
ലജ്ജയോടെ അവള് തല താഴ്ത്തി.
"ന്നാ ശരി ഞാമ്പോവാണ്...'
അയാള്‍ പുറം തിരിഞ്ഞു നിന്നു.
"നിക്കിങ്ങള് .."അവള് അയാളുടെ കൈ പിടിച്ചു .
അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി .
കുറച്ചു നേരം രണ്ടുപേരും പരസ്പരം മറന്നു അങ്ങിനെ നിന്നു ..
"ങ്ങളോട് മ്ലൊരു കാരിയം ചോയിക്കട്ടെ ?
ഒടുവില്‍ അവനോടു അവള് ചോദിച്ചു .
"ചോയിച്ചോ.."
"ങ്ങക്ക് ദേസിയം വരോ ?"
"ജ്ജ് ചോയിക്ക്ണ്ടെങ്കി ചോയിക്ക് .."അയാള്‍ ദേഷ്യപ്പെട്ടു.
"ന്ന മ്മള് ചോയിക്കുന്നില്ല.."
അവള് കെറുവിച്ചു
അയാള്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി മുഖത്ത് ചിരി വരുത്തി പറഞ്ഞു ..
"ജ്ജ് ന്റെ ഖല്ബല്ലേ ജ്ജ് ചോയിക്ക് .. "
"ങ്ങളെ ഖല്ബില് ഞാനെത്താ ചെയ്നെ?"
"അനക്കറിയില്ലേ? "
അയാള്‍ അത്ഭുതം കൂറി ..
"ജ്ജ് അബടെ ഇര്ന്ന് പത്തിരീം കോയികരീം ണ്ടാക്കണ്ണ്‍ .."
" പിന്നെ ..ക്ക് പ്പോ അബടെ രുന്ന്‍ണ്ടാക്കാഞ്ഞിട്ടാ ..ഇങ്ങള് ആളെ എടങ്ങാറാക്കാണ്ടേ പൊയികോളി..."
അവള് മുഖം കോട്ടി.
"അപ്പൊ അനക്ക് ദൊന്നും അറിയൂലാ..? "
അയാള്‍ അവളെ കളിയാക്കി ചിരിച്ചു..
"ന്ത് ..?"
അവള് ചോദ്യഭാവത്തില്‍ അയാളെ നോക്കി പുരികം ഒടിച്ചു.
"ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
ഡി ..ആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"
"തന്നേ..ക്ക് അറിയണ്ടേ ?മ്മള് അതിന് കൂളില്പോയിട്ടില്ലല്ലോ ?
അവള് സങ്കടപ്പെട്ടു ...
പെട്ടന്ന് തന്നെ ആ സങ്കടം സന്തോഷത്തിലേക്ക് വഴി മാറി.
"ന്നാലും ക്ക് പെരുത്ത് സന്തോസായി ...ഇപ്പോക്ക് ഉറപ്പയിനു ങ്ങളെ ഖല്ബില് മ്മള്ളാന്ന്ന്നു..ന്നി ങ്ങള് അടിച്ചിറക്കിയാലും ഞാമ്പുവൂലാന്ന്‍ ..ന്താ ന്നറിയ്യോ? ന്നെ പോലെ പത്തിരീം കോയികരീം ണ്ടാക്കാന്ന് ഈ മലപ്പുറം രാജ്യത്ത് മ്മള് മാത്രേള്ള് .."
ഒരു യുദ്ധം ജയിച്ച പോരാളിയുടെ സന്തോഷത്തോടെ അവള് അവനെ പുണര്‍ന്നു .
അയാള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു ...
"ക്ക് നാണാവ്ണ്.."
അവള് ലജ്ജയോടെ കണ്ണുപൊത്തി.
"തിലെന്താ ത്ര നാണിക്കാന്‍ ?"
അവളുടെ കൈകള്‍ മാറ്റികൊണ്ട് അയാള്‍ ചോദിച്ചു ..
.
"ന്നാലും .."
ലജ്ജയോടെ അവള് തല താഴ്ത്തി.
"ന്നാ ശരി ഞാമ്പോവാണ്...'
അയാള്‍ പുറം തിരിഞ്ഞു നിന്നു.
"നിക്കിങ്ങള് .."അവള് അയാളുടെ കൈ പിടിച്ചു .
അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി .
കുറച്ചു നേരം രണ്ടുപേരും പരസ്പരം മറന്നു അങ്ങിനെ നിന്നു ..
"ങ്ങളോട് മ്ലൊരു കാരിയം ചോയിക്കട്ടെ ?
ഒടുവില്‍ അവനോടു അവള് ചോദിച്ചു .
"ചോയിച്ചോ.."
"ങ്ങക്ക് ദേസിയം വരോ ?"
"ജ്ജ് ചോയിക്ക്ണ്ടെങ്കി ചോയിക്ക് .."അയാള്‍ ദേഷ്യപ്പെട്ടു.
"ന്ന മ്മള് ചോയിക്കുന്നില്ല.."
അവള് കെറുവിച്ചു
അയാള്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി മുഖത്ത് ചിരി വരുത്തി പറഞ്ഞു ..
"ജ്ജ് ന്റെ ഖല്ബല്ലേ ജ്ജ് ചോയിക്ക് .. "
"ങ്ങളെ ഖല്ബില് ഞാനെത്താ ചെയ്നെ?"
"അനക്കറിയില്ലേ? "
അയാള്‍ അത്ഭുതം കൂറി ..
"ജ്ജ് അബടെ ഇര്ന്ന് പത്തിരീം കോയികരീം ണ്ടാക്കണ്ണ്‍ .."
" പിന്നെ ..ക്ക് പ്പോ അബടെ രുന്ന്‍ണ്ടാക്കാഞ്ഞിട്ടാ ..ഇങ്ങള് ആളെ എടങ്ങാറാക്കാണ്ടേ പൊയികോളി..."
അവള് മുഖം കോട്ടി.
"അപ്പൊ അനക്ക് ദൊന്നും അറിയൂലാ..? "
അയാള്‍ അവളെ കളിയാക്കി ചിരിച്ചു..
"ന്ത് ..?"
അവള് ചോദ്യഭാവത്തില്‍ അയാളെ നോക്കി പുരികം ഒടിച്ചു.
"ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
ഡി ..ആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"
"തന്നേ..ക്ക് അറിയണ്ടേ ?മ്മള് അതിന് കൂളില്പോയിട്ടില്ലല്ലോ ?
അവള് സങ്കടപ്പെട്ടു ...
പെട്ടന്ന് തന്നെ ആ സങ്കടം സന്തോഷത്തിലേക്ക് വഴി മാറി.
"ന്നാലും ക്ക് പെരുത്ത് സന്തോസായി ...ഇപ്പോക്ക് ഉറപ്പയിനു ങ്ങളെ ഖല്ബില് മ്മള്ളാന്ന്ന്നു..ന്നി ങ്ങള് അടിച്ചിറക്കിയാലും ഞാമ്പുവൂലാന്ന്‍ ..ന്താ ന്നറിയ്യോ? ന്നെ പോലെ പത്തിരീം കോയികരീം ണ്ടാക്കാന്ന് ഈ മലപ്പുറം രാജ്യത്ത് മ്മള് മാത്രേള്ള് .."
ഒരു യുദ്ധം ജയിച്ച പോരാളിയുടെ സന്തോഷത്തോടെ അവള് അവനെ പുണര്‍ന്നു .
അത് ജോറായി ,,,ഇക്കാ പെണ്ണിന്റെ നാണോം ഓന്റെ നോട്ടോം പെരുത്ത് ഇഷ്ടായി ,,പള്ള നെറച്ച് പത്തിരീം കോഴിക്കറീം തിന്ന സുഖം ,,,,,,ഇങ്ങളെഴുതി മറിചോളിന്,, നമ്മളൊക്കെ ഇങ്ങടഒപ്പം ഉണ്ട്,,,,,,,,
ReplyDeleteങ്ങളൊക്കെ ണ്ടെങ്കില് മ്മള് മുനോട്ടെന്നെ ന്ന്...
Deleteസംഗതി പെരുത്തിഷ്ടായിട്ടാ...
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteനന്ദി ...
Deleteജ്ജ് ആളുസാറാണല്ലോ പെണ്ണെ! ഇച്ച്ച്ചീ കഥ നല്ലോം പറ്റി!
ReplyDeleteമാസ്സേ മ്മക്ക് ത്ര ബിബരേള്ളൂ ... അത് മ്മള് വച്ച് കാച്ചി..:)
Deleteഇഞ്ഞിപ്പൊ ഞമ്മളെന്ത് പറ്യാന. സംഗതി ഉഷാറായീന്ന് പറ്ഞ്ഞാ പൊരെ..
ReplyDeleteക്ക് പെരുത്ത് സന്തോസായി...
Deleteസൂപ്പറായി ട്ടാ :)
ReplyDeleteസുപ്പെര് ന്ന ന്താ ?മ്മള് കൂളില് പോയിട്ടില്ലാ..
Deleteമ്മടെ ഖല്‍ബീന്ന് ഈ പത്തിരീം കോയീന്റേം കഥ പറഞ്ഞ പെണ്ണ് എറങ്ങിപ്പോണില്ലാട്ടാ...
ReplyDeleteപത്തിരീം കോയികരീം ന്റെ ഒപ്പം സുലൈമാനി കൂടി വേണാരുന്ന് ..
Deleteഉസാറാക്കണ്
ReplyDeleteങ്ങളൊക്കെ പറഞ്ഞപ്പോ മ്മക്ക് സന്തോസായി..
Deleteപത്തിരീം കോയിക്കറീം പിന്നെ ഇച്ചിരി മൊഹബത്തും... ണ്ടെങ്കി ആരാ ബീന്ന് പോകാത്തത്
ReplyDeleteഇസ്തായി ... സന്തോസായി
അയന്നെന്ന് മ്മള്ളും പറഞ്ഞതെയ് ..
Deleteസുലൈമാനിന്റെ ഉള്ളില്‍ മുഹബത് ആണെന്ന് കേട്ടിട്ടുണ്ട്.. ഇതിപ്പോ പത്തിരീന്റേം കോയികരീന്റെ ഉള്ളിലും ഇതാരുന്നല്ലേ...
ReplyDeleteമം... ഇക്കും ഇപോള തു അറിഞ്ഞേ...
Deleteന്റെ മമ്പറ തങ്ങളെ ന്തോക്കായാ ഈ പെമ്ബ്രന്നോള് എയുതീത് ഖല്ബില്ക്ക് ഉള്ള വജ്ജ് വയട്ടിലാനന്നോ
ReplyDeleteഇനിക്ക് വയ്യ കൊള്ളാം
ഓന്റെ ഖല്ബില്ക്ക് ള്ള ബഴി വയിട്ട്കൂടെ ആയതിനു മ്മല്ലെന്ത് ചെയാന്നാ?
Delete:) rasaayitttundu..
ReplyDeleteമൊഹബ്ബത്തീക്ക്ള്ള ബജ്ജ് ഒരൊന്നൊന്നര ബജ്ജാ... ഇച്ച് ബജ്ജ..! അജ്ജപ്പന്റെ പജ്ജിന്റെ നെജ്ജ് കജ്ജിമ്മേലായിട്ട് കെഗ്ഗീട്ടും കെഗ്ഗീട്ടും പോണില്യാന്റെ ജ്ജാത്ത്വോ...!
ReplyDeleteനന്നായിട്ടുണ്ട്... :D
മലപ്പുറം രാജ്യത്ത് പത്തിരീം കോയികരീംണ്ടാക്കി മ്മളെ തോപ്പിക്കാന്‍ ആരുള്ളത് .. :)
Deleteഹഹ
ReplyDeleteകലക്കി
പത്തിരീം കോയിക്കറീം വേണം
ReplyDeleteഇങ്ങളു പെരക്ക് ബെരി..നല്ല പത്തിരീം കോയിക്കറീം ണ്ടാക്കി തരാ ...
Deleteആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?" പത്തിരീം കോഴിക്കറീം കഴിച്ച മാതിരി
ReplyDeleteഅതന്നെ അന്ബരിക്കാ മ്മളും പറയനെ..ഓര്ക്കു മനസിലാബെണ്ടേ?
Deleteപത്തിരിപോലെ നൈസായ ഈ കഥ ഇച്ച് ഇഷ്ടായി.
ReplyDelete"ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
ഡി ..ആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"
ബായിച്ചിട്ട് പെരുത്ത് തന്തോയാരിക്ക്നു
ReplyDeleteആശംസകള്‍
ക്കും സന്തോസായി ...
Deleteറബ്ബേ ഓള് ന്നലെ ബെളമ്പിയ പത്തിരീം കോയിക്കറീം ഇന്നും പുത്തനയിരിക്കണ്....
ReplyDeleteപെരിത്ത് ഇസ്റ്റായി ..... അനക്ക് ബേണ്ടി ഒരു പാട്ട് ...
കോയി ... കുണുക്കിട്ട കോയി ....
പത്തിരി .... പരത്തിയ പത്തിരി ....
അതാ മ്മള് പറഞ്ഞത് ആണിന്റെ ഖല്ബിക്ക് ല ബയി ബയറ്റി കൂടെ ആന്നുന്ന് ...ഇപ്പ ഇങ്ങക്ക് മണ്ടേ കേരിയോ ?? :)
Deleteഇത് കൊള്ളാട്ടോ ...അപ്പൊ കെട്ടിയോനെ വീഴ്ത്താന്‍ നമ്മള് പത്തിരി ഇണ്ടാക്കാന്‍ പഠിക്കാന്‍ പോവേണ് :)..
ReplyDeleteബേഗം പഠിച്ചോളി...മ്മള് വേണങ്കി പഠിപ്പിച്ചു തരാ ... :)
Delete'പത്തിരീം കോയിക്കറീം കയിക്കാന്‍
ReplyDeleteഇനിയും വരുന്നുണ്ട് '
സംസാരഭാഷയില്‍ കൂടി ഒരു ചെറിയ ലോകം എന്നാല്‍ ആശയത്തില്‍ വളരെ വലുതുമായ ഒരു പശ്ചാത്തലം അവതരിക്കുന്നതിലുള്ള കയ്യടക്കം ശരിക്കും വായനക്കാരനെ അമ്പരപ്പിക്കുന്നു. മൊഞ്ചുള്ള വാക്കുകളില്‍ മൊഹബ്ബത്തും നാണവും ഒളിപ്പിക്കുന്ന ആ കാലം ഇനിയെവിടെ കാണും....! ശരിക്കും അഭിനന്ദനര്‍ഹം സൃഷ്ടാവിന്റെ ഈ സൃഷ്ടി. !
ReplyDeleteജോറായിട്ടുണ്ട്.....
ReplyDeleteപത്തിരിയേ.....
അസൂയ ജനിപ്പിക്കുന്ന രീതിയില്‍ സംസാര ഭാഷ പുനരാവിഷ്കരിച്ച്ചിരിക്കുന്നു. അടിപൊളി ആയിട്ടുണ്ട് , കേട്ടോ ...
ReplyDeleteആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ?
ReplyDeleteഎനിക്കിത് ചിലപ്പോക്കെ സത്യാന്ന് തോന്നീക്കി.........
പത്തിരീം കോയിക്കറീം പിന്നെ കൊറേ മൊഹബ്ബത്തും!!!
ReplyDeletenice!!!
ബഷീറിനെ വായിച്ചതു പോലുള്ള ഒരു സുഖം..
ReplyDeleteനന്ദി ...
ReplyDeleteഒരു തുടക്കകാരിക്ക് കിട്ടാവുന്നതില്‍ കൂടുതല്‍ പ്രോത്സാഹനം തന്ന എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി ...ഒരു പാട് ഒരു പാട് സ്നേഹത്തോടെ..
രസായിട്ടുണ്ട് ദീപാ:)
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍ ..
ReplyDeleteനന്ദി അനാമിക ,ഷാഹിദാത്ത.. :)
ReplyDeleteHRUDAYA VISHUDHIYULLA ORU PNAYAM VARACHU KAATTIYA CHECHIKK ആശംസകള്‍ SHAMSUDEEN THOPPIL
ReplyDeletewww.hrdyam.blogspot.com
നന്നയിരുന്നു പച്ച മലപ്പുറം ഭാഷ
ReplyDeleteനന്ദി ഗിരീഷ് മൂഴിപ്പാടം,ഷംസുദീന്‍ : )
ReplyDeleteമൊഞ്ചായി എഴുതീക്ക്ണ് .. പെരുത്ത്ഷ്ട്ടായി .. :)
ReplyDeleteനന്ദി സംഗീത്
Deleteഇയ്ങ്ങള് ആളു ഉസാരാന് കേട്ട ....ആശംസകള്‍
ReplyDeleteനന്ദി :)
Deleteഉസാറായി. അമ്പതുകളില്‍ ഞമ്മളെ നാട്ടില്‍ ആകെക്കൂടി ണ്ടായിട്ടുള്ള ഒരേയൊരു പ്രേമാത്. സംസ്യല്ല. ആശംസകള്‍
ReplyDelete:)
Deleteന്നാലും ന്റെ കുട്ട്യേ കഥ ഉസാറായി. ജ്ജ് ഞമ്മള നാടിന്റെ മാനം കാത്തു. പത്തിരിം കോയിക്കറിം ബെക്കാനറിയാത്ത പെണ്ണിനെ കെട്ടീട്ടെന്തിനാല്ലെ?
ReplyDeleteഅതെന്നെ
Deleteമലപ്പുറം ലൗസ്റ്റോറി കോയിക്കോടൻ അലുവപോലെ ഇഷ്ടായിട്ടോ
ReplyDeleteനന്ദി :)
Deleteഇനിക്കീ ബര്‍ത്താനം ഇഷ്ട്ടായീ
ReplyDeleteആശംസകള്‍
നന്ദി റഷീദ് :)
Deleteഡി ..ആണിന്റെ ഖല്ബിക്ക്ള്ള വഴി ഓന്റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? പെരുത്ത് ഇഷ്ടമായി...ആശംസകൾ
ReplyDeleteനന്ദി :)
Deleteകൊയപ്പല്ല കോയാ..ങ്ങള് ഇഞ്ഞും പറഞ്ഞോളീം..
ReplyDelete:)
Deleteലളിതം, സുന്ദരം
ReplyDeleteഇഷ്ടായി ട്ടോ...
നന്ദി Shameer P Hamsa
Deleteഹഹ .
ReplyDelete(താഴെ മലപ്പുറം കൊയിക്കറി തയ്യാറാക്കുന്ന വിധം കൂടെ ചേര്‍ക്കാമായിരുന്നു :P )
കൊള്ളാം.. എന്ന് പറഞ്ഞ് ചുരുക്കുന്നില്ല. മലപ്പുറം സ്ലാങ്ങിൽ തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ ത്രെഡ് കൊണ്ട് പോയി വായനക്കാരനെ രസിപ്പിച്ചു., ആശംസകൾ
ReplyDeleteപരസ്യത്തില്‍ പറയണ പോലെ “നല്ല മയമുള്ള പത്തിരീം,തട്ടുതകര്‍പ്പന്‍ കോയിക്കറിയും“ കഴിച്ച പോലെ....
ReplyDeleteകലക്കി ദീപാ.
പ്രണയമല്ല..പ്രണയത്തിന്റെ മധുരം ..അത് ഇജ്ജിന്റെ ഭാഷയിൽ തന്നെ...ബഹുകേമം.. പെരുത്തിഷ്ടായ്യിട്ടോ..
ReplyDeleteചെറിയൊരു തീം, രസകരമായി എഴുതി...
ReplyDeleteഇതു വായിച്ചപ്പോള്‍ പത്തിരി തിന്നാനൊരു പൂതി..
ReplyDeleteന്നാ ഇനി കൊയ്ക്കൊട്ടെക്ക് പോമ്പം ഞമ്മളും വരും ഇങ്ങളെ മലപ്പോറത്തെ പൊരേൽ..
ReplyDeleteനിക്കും തരുഒ ഇച്ചിരി പത്തിരീം കൊയിക്കറീ ...
nalinadhalangal
ReplyDeleteineem beraatto