നീ. കൊ .ഞാ.ചാ. ആദ്യം ഞാന്‍ വിചാരിച്ചത് ഇതു ഏതോ ചൈന പ്രമയം ഇതിവൃത്തം ആക്കിയ സിനിമ എന്നായിരുന്നു ..
അത് കൊണ്ടു ആവും ചൈനീസ് പേര് നല്‍കിയത് എന്നും..
പിന്നിടാണ് മനസ്സില്‍ ആയതു ഇതു മലയാളം പേര് തന്നെ ആണ് എന്ന്‍.
' നിന്നേയും കൊല്ലും ഞാനും ചാവും' എന്നതിന്‍റെ ചുരുക്കെഴുത്താണ് ഇതെന്ന്...
ഇനി എളുപ്പമായി ഒരു പാട് സംസാരിക്കണ്ട ആവശ്യം ഇല്ല.
ഞാ.പോ(ഞാന്‍ പോയി)
ഞാ.വ(ഞാന്‍ വന്നു)
ഞാ. ക(ഞാന്‍ കണ്ടു)അയ്യോ ഇതില്‍ ഒരു പ്രശ്നം ഉണ്ടല്ലോ ..
ഞാ.ക എന്ന് പറഞ്ഞാല്‍ ഞാന്‍ കഴിച്ചു എന്നും ആവാലോ??
വഴി ഉണ്ട്..മലയാളികള്‍ക്കാണോ വഴി കണ്ടു പിടിക്കാന്‍ പ്രയാസം???
ഞാ .ക.ഒ(ഞാന്‍ കണ്ടു ഒന്ന്)ഞാ.ക.ര (ഞാന്‍ കഴിച്ചു രണ്ട്)) )
ഇങ്ങനെ പറയാം..
അപ്പൊ 'ക 'പ്രശ്നം തീര്‍ന്നു കിട്ടി..
ഏതായാലും പുതിയത് എന്തും രണ്ടും കൈ നീട്ടി സ്വീകരിക്കുന്ന നമ്മള്‍ മലയാളികള്‍ ഈ ഭാഷ യെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കാം ..

No comments:
Post a Comment